Tuesday, August 18, 2009

Saturday, April 4, 2009

തൃപ്രയാറിലെ ഷോപ്പ് ഉദ്‌ഘാടനവേള ( ഫോട്ടോസ്)







ചില സ്മരണകള്‍



1.
നാട്ടിക മണ്ഡലം കോണ്‍ഗ്രസ്സ് സമ്മേളനം ഒരു ദൃശ്യം

2.
ശ്രീ ടി.എന്‍ .പ്രതാപന്‍ സംസാരിക്കുന്നു.

3.
പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് സി.കെ.ജി വൈദ്യരെ മുന്‍‌മന്ത്രി ശ്രീ കെ.പി. വിശ്വനാഥന്‍ ആദരിച്ചപ്പോള്‍

4.
ശ്രീ സി.എന്‍ .ബാലകൃഷ്ണന്‍ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
5.

6.
നാട്ടികയിലെ പഴയ കോണ്‍ഗ്രസ്സ് നേതാക്കള്‍
7.
തൊഴിലാളി നേതാവ് ശ്രീമതി വള്ളിയമ്മയെ ആദരിച്ചപ്പോള്‍



12.
മണ്ഡലം സമ്മേളനം കൊടിയുയര്‍ത്തിയപ്പോള്‍

തൃത്തല്ലൂര്‍ കമലാനെഹറു സ്കൂളില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നടന്ന ബോധവല്‍ക്കരണ ക്ലാസ്
എസ്.ഐ. അനില്‍ .ജെ.റോസ് ,കവി ശ്രീ ധീരപാലന്‍ ചാളിപ്പാട് എന്നിവര്‍ പങ്കെടുത്തു

Thursday, February 5, 2009

നാട്ടിക മണ്ഡലം കോണ്‍‌ഗ്രസ്സ് കമ്മറ്റി പദയാത്ര ( ഫോട്ടോസ്)


മണ്ഡലം പ്രസിഡണ്ട് ശ്രീ എ.ന്‍.സിദ്ധപ്രസാദ് പദയാത്ര നയിക്കുന്നു.
സമീപത്ത് ശ്രീ ശിവന്‍ കണ്ണോളി ( കെ.പി.സി.സി മെമ്പര്‍),ശ്രീ .വി.ഡി .സന്ദീപ് ( ബ്ലോക്ക് സെക്രട്ടറി)

Monday, October 27, 2008

തൃപ്രയാറിലെ ചില ഫോട്ടോസ്






അറിയിപ്പ്

നാട്ടിക വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
എല്ലാവരുറ്റേയും സഹകരണം പ്രതീക്ഷിക്കുന്നു

Friday, October 10, 2008

സ്വാഗതം

വോയ്‌സ് ഓഫ് തൃപ്രയാര്‍ എന്ന ബ്ലോഗിലേക്ക് ഏവര്‍ക്കും സ്വാഗതം